പു) അന്തിമാനം പൂത്തപോലെന്മുന്നിലാരോ
(സ്ത്രീ) ഓ..
(പു) അമ്പിളിപ്പൊന്മാനിറങ്ങിവന്നതാണോ
(സ്ത്രീ) ഓ..
(പു) താഴ്വരയില് രാജമല്ലി പൂത്ത പോലെ
(സ്ത്രീ) ഓ..
(പു) പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ
(സ്ത്രീ) ഓ..
(പു) കണിവെച്ചതാരെന്മുന്നില്
കനകക്കതിര്മാരിയും ഈറന്നീറന്മിഴി
(സ്ത്രീ) ഓ..
(പു) അന്തിമാനം പൂത്തപോലെന്മുന്നിലാരോ
(സ്ത്രീ) ഓ..
(പു) അമ്പിളിപ്പൊന്മാനിറങ്ങിവന്നതാണോ
(സ്ത്രീ) ഓ..
(പു) രാത്രിയൊരു നീലക്കിളിപോലെ ചിറകടിച്ചണയുമ്പോള്
ഞാനിരിക്കും കൂട്ടില്‍ തിരി കൊളുത്താന്‍ മണിവള കിലുങ്ങി വരൂ
താണിരുന്നാടാം ഊഞ്ഞാലില്‍ പാടാം ഞാന്‍
(സ്ത്രീ) ഞാനൊരു താരാട്ടായി വരാം താലോലം വരാം വരാമിനി
(ഡു) ഓ...
(പു) അന്തിമാനം പൂത്തപോലെന്മുന്നിലാരോ
(സ്ത്രീ) ഓ..
(പു) അമ്പിളിപ്പൊന്മാനിറങ്ങിവന്നതാണോ
(സ്ത്രീ) ഓ..
(പു) ചൈത്രമൊരു പുള്ളിക്കുയില്‍ പോലെ സ്വരമധു ചൊരിയുമ്പോള്
നേരിയൊരീകണ്ണീര്ക്കതിര്മണികള് ഒരു പിടി പകുത്തു നല്‍കാം
നീ മയങ്ങുമ്പോള്‍ ഈ കൂട്ടില്‍ ഉണര്‍ന്നിരിക്കാം ഈ ഞാന്‍
(സ്ത്രീ) ഞാനരു താരാട്ടായ് വരാം രാരീരോ വരാം വരാമിനി
(ഡു) ഓ...
(പു) അന്തിമാനം പൂത്തപോലെന്മുന്നിലാരോ
(സ്ത്രീ) ഓ..
(പു) അമ്പിളിപ്പൊന്മാനിറങ്ങിവന്നതാണോ
(സ്ത്രീ) ഓ..
(പു) താഴ്വരയില് രാജമല്ലി പൂത്ത പോലെ
(സ്ത്രീ) ഓ..
(പു) പൂവുകളില്‍ തേന്‍ നിലാവു പെയ്ത പോലെ
(സ്ത്രീ) ഓ..
(പു) കണിവെച്ചതാരെന്മുന്നില്
കനകക്കതിര്മാരിയും ഈറന്നീറന്മിഴി
(സ്ത്രീ) ഓ..
(പു) അന്തിമാനം പൂത്തപോലെന്മുന്നിലാരോ
(സ്ത്രീ) ഓ..
(പു) അമ്പിളിപ്പൊന്മാനിറങ്ങിവന്നതാണോ
(സ്ത്രീ) ഓ..