Title (Indic)മാധവ മധുകൈ WorkChilamboli Year1963 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer Abhayadev LyricsMalayalamമാധവാ മാധവാ മധുകൈടഭാന്തകാ രാധികാ മനോനായക രാജ രാജ വിരാജിതാ - പ്രിയ രാസകേളീരഞ്ജിതാ യമുനാ തീര വീഹാരാ യദുകുല രാജകുമാരാ പാപതാപ സംഹാരാ - പരി പാലയ കൗസ്തുഭഹാരാ ഗോപീജനവസനാപഹാരാ ഗോവര്‍ദ്ധന ഉദ്ധാരണാ സൃഷ്ടിസ്ഥിതിസംഹാര കാരണാ ശ്രീകൃഷ്ണ നാരായണ കൃഷ്ണ കൃഷ്ണ മദശിഖിപിഞ്ച മനോഹര ചൂടും കൃഷ്ണാ മണിമയരത്നഭരോജ്ജ്വലമകുടം കൃഷ്ണാ മൃഗമദതിലകിത ചാരുലലാടം കൃഷ്ണാ മുരളീവിഗളിത ഗാനപ്രകടം കൃഷ്ണാ കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ Englishmādhavā mādhavā madhugaiḍabhāndagā rādhigā manonāyaga rāja rāja virājidā - priya rāsageḽīrañjidā yamunā tīra vīhārā yadugula rājagumārā pābadāba saṁhārā - pari pālaya kaustubhahārā gobījanavasanābahārā govarddhana uddhāraṇā sṛṣṭisthidisaṁhāra kāraṇā śrīkṛṣṇa nārāyaṇa kṛṣṇa kṛṣṇa madaśikhibiñja manohara sūḍuṁ kṛṣṇā maṇimayaratnabharojjvalamaguḍaṁ kṛṣṇā mṛgamadadilagida sārulalāḍaṁ kṛṣṇā muraḽīvigaḽida gānapragaḍaṁ kṛṣṇā kṛṣṇāhare jaya kṛṣṇāhare jaya