Title (Indic)പതിനാറു വയസ്സുകഴിഞ്ഞാല്‍ WorkChettathi Year1965 LanguageMalayalam Credits Role Artist Music MS Baburaj Performer Premalatha Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamപതിനാറുവയസ്സുകഴിഞ്ഞാല് പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍ പതിവായി പെണ്‍കൊടിമാരൊരു മധുരസ്വപ്നം കാണും ഒരു മധുരസ്വപ്നം കാണും സ്വപ്നത്തില്‍ മാനത്തുന്നൊരു പുഷ്പവിമാനമിറങ്ങും ഓമനപ്പൂവുകള് ചൂടി ഗോപികമാരെത്തേടി പൊന്നോടക്കുഴല് നാദവുമായൊരു പൂവമ്പനൊരുങ്ങിവരും ഒരു പൂവമ്പനൊരുങ്ങിവരും സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ കല്പടവിങ്കലിരിക്കും ഓമനമുരളികയൂതും ഗോപികളോടിക്കൂടും കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും അവന് കല്യാണമാലയിടും Englishpadināṟuvayassugaḻiññāl puḽagaṅṅaḽ pūttuviriññāl padivāyi pĕṇgŏḍimārŏru madhurasvapnaṁ kāṇuṁ ŏru madhurasvapnaṁ kāṇuṁ svapnattil mānattunnŏru puṣpavimānamiṟaṅṅuṁ omanappūvugaḽ sūḍi gobigamārĕtteḍi pŏnnoḍakkuḻal nādavumāyŏru pūvambanŏruṅṅivaruṁ ŏru pūvambanŏruṅṅivaruṁ svapnattil paninīrppuḻayuḍĕ kalbaḍaviṅgalirikkuṁ omanamuraḽigayūduṁ gobigaḽoḍikkūḍuṁ kanyagamāruḍĕ deviyĕyiṅṅanĕ kalyāṇamālayiḍuṁ avan kalyāṇamālayiḍuṁ