ജൂലീ ...... യെസ് ഡാര്‍ലിംഗ് ....
ഐ ലവ് യു .....ഓ യു ആര് മൈ സ്വീറ്റ്നെസ് ....
ജൂലീ ...ഐ ലവ് യു...ഉം .....
ഐ ലവ് യു....ഉം .....
ഓ മൈ ജൂലീ ജൂലീ നിന്റെ സ്വപ്നത്തിന് കൂടിനെത്ര വാതില്‍ ?
ഒരേ ഒരേ ഒരു വാതില്‍ ....
ഓ മൈ ജൂലീ (2 )
ആ കിളിവാതിലില്‍ ഇപ്പോള്‍ പടരുന്നതെത് വള്ളി ?
ഇക്കിളി വള്ളി
അതിന്റെ ചില്ലയിലിപ്പോള്‍ പൂത്തതെന്തൊരു പൂ ?
പനിനീര് പൂ പനിനീര് പൂ ....
( ജൂലീ ...)
ഓ മൈ ജൂലീ ജൂലീ നിന്റെ ഗിറ്റാറിന് മാറിലെത്ര കമ്പി ?
ഒരേ ഒരേ ഒരു കമ്പി ...
(ഓ മൈ ജൂലീ) ...(2)
ആ പൊന്‍ കമ്പിയിലിപ്പോള് വിടരുന്നതേതൊരു ഗാനം
പ്രേമഗാനം
അതിന്റെ പല്ലവി ഇപ്പോള്‍ കോര്ത്തതേതു പദം ?
ഹണി ഡ്യൂ ഹണി ഡ്യൂ .....
ജൂലീ ...... യെസ് ഡാര്‍ലിംഗ് ....
ഐ ലവ് യു .....ഓ യു ആര് മൈ സ്വീറ്റ്നെസ് ....
ഉം ......ഉം ......