Title (Indic)നൊന്തുയിര്‍ വാടിടും ജീവിതമേ WorkChandrika Year1950 LanguageMalayalam Credits Role Artist Music Govindarajulu Naidu Performer P Leela Writer Thumbaman Padmanabhan Kutty LyricsMalayalamനൊന്തുയിര്‍ വാടിടും ജീവിതമേ ചിന്തകള്‍ പൂവിടും പാഴ്വനമേ ഏ.... നൊന്തുയിര്‍ വാടിടും ജീവിതമേ മനമേ നീ കൊണ്ടിടും ആശയെല്ലാം(3) ബലഹീനമേ പരിതാപമേ(2) ആഹാ എന്നനുരാഗമേ ഏതുനാളും നൈരാശ്യമേ ദയനീയമീ നിലയേന്തുമേ ചിന്തകള്‍ പൂവിടും പാഴ്വനമേ Englishnŏnduyir vāḍiḍuṁ jīvidame sindagaḽ pūviḍuṁ pāḻvaname e.... nŏnduyir vāḍiḍuṁ jīvidame maname nī kŏṇḍiḍuṁ āśayĕllāṁ(3) balahīname paridābame(2) āhā ĕnnanurāgame edunāḽuṁ nairāśyame dayanīyamī nilayendume sindagaḽ pūviḍuṁ pāḻvaname