Title (Indic)മുല്ലവള്ളി മേലേ WorkChandrika Year1950 LanguageMalayalam Credits Role Artist Music Govindarajulu Naidu Performer P Leela Writer Thumbaman Padmanabhan Kutty LyricsMalayalamമുല്ലവള്ളിമേലെ ... മുല്ലവള്ളിമേലെ വിടരും നറും തേനുലാവും മലരേ എന്മനോ മുല്ലവള്ളി മേലെ.... പ്രേമമേ സുകൃതഫലമായ് അഴകെഴും തേന്മാവിലേറി പടരും മുല്ലവള്ളിമേലെ........ വീശിനീപരിമളം പുലര്‍കാലേ കുളിര്‍മാരുതനില്‍ കളിയാടി ഈവിധം മധുരതരമായ് പദകമലേ പാരില്‍ പാപി ഞാനീവിധം... മുല്ലവള്ളിമേലെ....... Englishmullavaḽḽimelĕ ... mullavaḽḽimelĕ viḍaruṁ naṟuṁ tenulāvuṁ malare ĕnmano mullavaḽḽi melĕ.... premame sukṛtaphalamāy aḻagĕḻuṁ tenmāvileṟi paḍaruṁ mullavaḽḽimelĕ........ vīśinībarimaḽaṁ pulargāle kuḽirmārudanil kaḽiyāḍi īvidhaṁ madhuradaramāy padagamale pāril pābi ñānīvidhaṁ... mullavaḽḽimelĕ.......