Title (Indic)നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ WorkChamaram Year1980 LanguageMalayalam Credits Role Artist Music MG Radhakrishnan Performer S Janaki Writer Poovachal Khader LyricsMalayalamഉം ..... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന് കവിള് തുടുത്തു (നേരിയ....) കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍ ചാമരം വീശി നില്പ്പൂ.. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍.... ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍? കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍? എന്തു പറഞ്ഞടുക്കാന്‍..... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍.... Englishuṁ ..... nāthā nī varuṁ kālŏcca keḽkkuvān kādorttu ñānirunnū tāvagavīthiyil ĕn miḻippakṣigaḽ tūval viriccu ninnū neriya maññinṟĕ suṁbanaṁ kŏṇḍŏru pūvin kaviḽ tuḍuttu (neriya....) kāṇunna nerattu miṇḍātta mohaṅṅaḽ sāmaraṁ vīśi nilppū.. nāthā nī varuṁ kālŏcca keḽkkuvān.... īyiḽaṁ kāṭrinṟĕ īṟanaṇiyumboḽ ĕnde manaṁ tuḍikkān? kāṇādĕ vannippoḽ sārattaṇayugil ñānĕndu paṟayān? ĕndu paṟaññaḍukkān..... nāthā nī varuṁ kālŏcca keḽkkuvān....