Title (Indic)നന്മയാകുന്ന WorkCalcutta News Year2008 LanguageMalayalam Credits Role Artist Music Debjyothi Mishra Performer KS Chithra Writer Sarath Vayalar LyricsMalayalamഅ.... നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ അ... ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ അ... Englisha.... nanmayāgunna kāndigāṇuvān kaṇṇināgeṇame nallavākkinṟĕ śīlu sŏlluvān nāvināgeṇame snehamāgunna gīdamo ĕnṟĕ kādiniṇayāgaṇe satyaṁ ĕnnuḽḽa śīlamoḍĕ ñān śāndi aṟiyeṇame a... bhūmiyammayĕnnaṟiyuvānuḽḽa bodhamuṇḍāgaṇe jīvajālaṅṅaḽāgĕyuṁ janma bandhuvāgeṇame jādibhedaṅṅaḽ ĕnna śābamo dūrĕ maṟayeṇame logamŏnnĕnna pāṭhamĕnnumĕn manassilĕḻudeṇame a...