♪.,.♫,.,♪.,.♫,.,♪.,.♫,.,(കോറസ്സ്)♪.,.♫,.,♪.,.♫,.,♪.,.♫,.,
പനിനീര് തെന്നലായ് നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും കന്നിപ്പൂമാറില് മെല്ലേ മയങ്ങാം
പനിനീര് തെന്നലായ് നിന്നെ പുണരാം ഓമലേ
♪.,.♫,.,♪.,.♫,.,♪.,.(കോറസ്സ്)♫,.,♪.,.♫,.,♪.,.♫,.,♪.,.
നീലാംമ്പലോടമേറി തുഴയാന്‍ വരൂ
(കോറസ്സ്)
ഇളനീര്ക്കിനാവിലൂടെ ഒഴുകാന്‍ വരൂ
സ്വര്ഗ്ഗക്കനികള് നുകരാന്‍ അണയൂ (൨)
ജീവനില്‍ ഒരു മൃദു മുരളിക അരുളിയ സംഗമഗീതിയില് അടിമുടി നിറയാം
പനിനീര് തെന്നലായ് നിന്നെ പുണരാം ഓമലേ
♪.,.♫,.,♪.,.♫,.,♪(കോറസ്സ്).,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,
കാണാത്ത കൗതുകങ്ങള്‍ അറിയാന്‍ വരൂ
(കോറസ്സ്)
അറിയാത്ത സൗരഭങ്ങള്‍ തേടാന്‍ വരൂ
പുളകക്കുളിരില്‍ ഇരുമെയ്യിണയായി (൨)
നിന്മലര് മേനിയില്‍ ഒരു മധുചുംബന ലഹരിയില്‍ ഒരു നറുമധുരം പകരാം
പനിനീര് തെന്നലായ് നിന്നെ പുണരാം ഓമലേ
പ്രണയം തുടിയുണരും കന്നിപ്പൂമാറില് മെല്ലേ മയങ്ങാം
പനിനീര് തെന്നലായ് നിന്നെ പുണരാം ഓമലേ