ഏതോ തമാശഗാനം.....
ഓഹോ...നിലാനിശ.....
ഇതു നീ തന്ന കൊലുസ്സാ
ഇതു ചാഞ്ചാടും മനസ്സാ
നവവസന്തമെഴുതും ഒരു മരന്ത കവിത...
ചന്നം പിന്നം മഴയായ് പൊഴിയാന്‍ വാ...
ചുണ്ടില്‍ മൂളിപ്പാട്ടും പാടി വാ...
ചുമ്മാ ചുമ്മാ മുത്തം നെഞ്ചില്‍ താ...
മിന്നലായി മുന്നില്‍വന്നു തേന്‍നിലാവില്‍ ഊയലാടി
പയ്യെവന്നു തോളില്‍ വീണു ചാഞ്ചാടിയാടൂ
ലഹരി നുരയാം പറപറക്കാം
കിളിക്കൊഞ്ചലാലെ വിളിച്ചെന്നെ വീണ്ടും
നുള്ളിനുള്ളി എന്റെയുള്ളില്‍ ഉള്ളതങ്ങു നീയെടുത്തു
ഭൂലോകമാകെ നമുക്കൊന്നായ് കറങ്ങാം
ഇന്നു ഞാന്‍ നിന്റെ മാറില്‍ നീരാടി നീന്താം
ഏതോ തമാശഗാനം....
ഓഹോ...നിലാനിശ.....
നീയെന്റെ മുന്നില്‍വന്നു കൊഞ്ചിടുന്നതെന്തെടീ
മുത്തമിട്ടു മെല്ലെമെല്ലെ മൂളിവന്നതെന്തെടീ
ഉലകമേഴും കറങ്ങുകയോ....
തണ്ടുലഞ്ഞപൂവുപോല് തഞ്ചി വന്നു വീഴുവാന്‍
തഞ്ചമോടെ മുട്ടിമുട്ടി ഒട്ടി നില്ക്കയല്ലേ...
ഈ പൂങ്കിണ്ണമാകെ നീ കൊണ്ടുപോയീ
കിന്നാരം മൂളും പഞ്ചാരക്കരിമ്പേ...
ഏതോ തമാശഗാനം....
ഓഹോ...നിലാനിശ.....
നീ തൂവെള്ളിക്കൊലുസ്സാ
ഇതു ചാഞ്ചാടും മനസ്സാ
നവവസന്തമെഴുതും
ഒരു മരന്ത കവിത
ചന്നം പിന്നം മഴയായ് പൊഴിയാന്‍ വാ...
ചുണ്ടില്‍ മൂളിപ്പാട്ടും പാടി വാ...
ചുമ്മാ ചുമ്മാ മുത്തം നെഞ്ചില്‍ താ...
ഹായ് രാജാ.........