Title (Indic)മുകിലേ WorkBhoomika Year1991 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Performer KJ Yesudas Performer Chorus Writer PK Gopi LyricsMalayalamമുകിലേ.... മുകിലേ നീ മൂളിയ രാഗം പൂങ്കാറ്റും ഞാനും പാടി കേവഞ്ചിപ്പടിയിലിരിക്കണ ചെല്ല- ക്കിളിയുടെ നെഞ്ചിലെ മോഹമിതേ മൂവന്തിപ്പടവിലിരിക്കണ കന്നി- ക്കിളിയുടെ ചുണ്ടിലെ ഈണമിതേ (മുകിലേ) വര്‍ണ്ണപ്പൂക്കള്‍ ഈ പുഴയോരത്ത് വിടരും നേരം ചിറകും വീശി നീ വാ വാ തീരങ്ങള്‍ മാടിവിളിക്കേ ഓളങ്ങള്‍ ഓടി വരവായ് (വര്‍ണ്ണ) മുറ്റത്തെ മുല്ലയ്ക്കും മോഹം ഒരു മംഗല്യപ്പൂ ചൂടിയാടാന്‍ കയ്യെത്താ ദൂരത്തെ നക്ഷത്രം ചുംബിയ്ക്കാനെത്തുന്നതാരേ (വര്‍ണ്ണ) Englishmugile.... mugile nī mūḽiya rāgaṁ pūṅgāṭruṁ ñānuṁ pāḍi kevañjippaḍiyilirikkaṇa sĕlla- kkiḽiyuḍĕ nĕñjilĕ mohamide mūvandippaḍavilirikkaṇa kanni- kkiḽiyuḍĕ suṇḍilĕ īṇamide (mugile) varṇṇappūkkaḽ ī puḻayoratt viḍaruṁ neraṁ siṟaguṁ vīśi nī vā vā tīraṅṅaḽ māḍiviḽikke oḽaṅṅaḽ oḍi varavāy (varṇṇa) muṭrattĕ mullaykkuṁ mohaṁ ŏru maṁgalyappū sūḍiyāḍān kayyĕttā dūrattĕ nakṣatraṁ suṁbiykkānĕttunnadāre (varṇṇa)