You are here

Taare variga nee

Title (Indic)
താരേ വരിക നീ
Work
Year
Language
Credits
Role Artist
Music Br Lakshmanan
Performer CS Radhadevi
Santha P Nair
Writer Thirunayinaarkurichi Madhavan Nair

Lyrics

Malayalam

താരേ വരിക നീ ചാരേ (2)
സാനന്ദമാടുവാന്‍ ഗാനങ്ങള്‍ പാടുവാന്‍ (2)
പ്രേമത്തിന്‍ വാടിയില്‍ പോകീടു നീ
താരേ വരിക നീ ചാരേ താരേ

മോഹനീയ ഭാവമാര്‍ന്നു പോരൂ നീ
സ്നേഹനൃത്തമാടി വന്നുചേരൂ നീ
നിലാലോലമിതാ ലോകം സഖി
പോരിക പോരിക നീ
താരേ വരിക നീ ചാരേ താരേ

English

tāre variga nī sāre (2)
sānandamāḍuvān gānaṅṅaḽ pāḍuvān (2)
premattin vāḍiyil pogīḍu nī
tāre variga nī sāre tāre

mohanīya bhāvamārnnu porū nī
snehanṛttamāḍi vannuserū nī
nilālolamidā logaṁ sakhi
poriga poriga nī
tāre variga nī sāre tāre

Lyrics search