Title (Indic)ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു WorkAyalkari Year1976 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു പകല്ക്കിനാവിന് പനിനീര്‍മഴയില്‍ പണ്ടു നിന് മുഖം പകര്‍ന്ന ഗന്ധം ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.... രജതരേഖകള്‍ നിഴലുകള്‍ പാകി രജനീഗന്ധികള്‍ പുഞ്ചിരി തൂകി ഈ നിലാവിന് നീല ഞൊറികളില് ഓമനേ നിന് പാവാടയിളകി കൊഴിഞ്ഞദിനത്തിന് ഇതളുകള്‍ പോലെ അകന്നുവോ നിന് പൂമ്പട്ടു തിരകള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........ തരളരശ്മികള്‍ തന്ത്രികളായി തഴുകീ കാറ്റല കവിതകളായി ഈ നിശീഥം പാടും വരികളില്‍ ഓമനേ നിന് ശാലീന നാദം അടര്‍ന്ന കിനാവിന് തളിരുകള്‍ പോലെ അകന്നുവോ നിന് പൊന്‍ ചിലമ്പൊലികള്‍ ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു......... Englishilaññippūmaṇamŏḻugivarunnu indriyaṅṅaḽiladu paḍarunnu pagalkkināvin paninīrmaḻayil paṇḍu nin mukhaṁ pagarnna gandhaṁ ilaññippūmaṇamŏḻugivarunnu.... rajadarekhagaḽ niḻalugaḽ pāgi rajanīgandhigaḽ puñjiri tūgi ī nilāvin nīla ñŏṟigaḽil omane nin pāvāḍayiḽagi kŏḻiññadinattin idaḽugaḽ polĕ agannuvo nin pūmbaṭṭu tiragaḽ ilaññippūmaṇamŏḻugivarunnu........ taraḽaraśmigaḽ tandrigaḽāyi taḻugī kāṭrala kavidagaḽāyi ī niśīthaṁ pāḍuṁ varigaḽil omane nin śālīna nādaṁ aḍarnna kināvin daḽirugaḽ polĕ agannuvo nin pŏn silambŏligaḽ ilaññippūmaṇamŏḻugivarunnu.........