ആലിലത്തോണിയില്‍ മുത്തിനു പോയ്വരും നീലക്കടല്ക്കരപക്ഷീ
ആയിരം തിരകള്‍ നിന് കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി
ആരും കാണാത്ത ചിപ്പി....
(ആലിലത്തോണിയില്‍.....)
നീളേ ചിലമ്പൊലിത്താളമുണര്ത്തും
ഓളത്തിന് സോപാനപ്പടവുകളില്
(നീളേ ചിലമ്പൊലി....)
നൃത്തമിട്ടെത്തിയ നിന് നഗ്നപാദങ്ങളില്‍
മുത്തിയതൊക്കെയും പവിഴമുത്ത്
ആഹാഹാ ഹാഹാ ഹാഹഹാ..ആ..ആ..ആ....ആ...
ആ..ആ....
ആലിലത്തോണിയില്‍ മുത്തിനു പോയ്വരും നീലക്കടല്ക്കരപക്ഷീ
ആയിരം തിരകള്‍ നിന് കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി
ആരും കാണാത്ത ചിപ്പി....
മുത്തായ മുത്താകെ കോര്‍ത്തു നീ ചാര്‍ത്തിയ
മുത്താരമൊരു മുഗ്ദസ്വപ്നം
(മുത്തായ മുത്താകെ......)
മാറോടടുക്കി ഞാന്‍ വാരിപ്പുണര്ന്നപ്പോള്
മാരിവില്‍ ചാലിച്ച വര്‍ണ്ണജാലം...
ആഹാഹാ ഹാഹാ ഹാഹഹാ..ആ..ആ..ആ....ആ...
ആ..ആ....
ആലിലത്തോണിയില്‍ മുത്തിനു പോയ്വരും നീലക്കടല്ക്കരപക്ഷീ
ആയിരം തിരകള്‍ നിന് കൈകളില്‍ തന്നത് ആരും കാണാത്ത ചിപ്പി
ആരും കാണാത്ത ചിപ്പി....
ആരും കാണാത്ത ചിപ്പി...