Title (Indic)മുത്തുമണികൾ WorkAshtamangalyam Year1977 LanguageMalayalam Credits Role Artist Music MK Arjunan Performer P Susheela Writer Kanam EJ LyricsMalayalamമുത്തുമണികള്‍ മാറില്ച്ചാര്ത്തി പട്ടുചേല വാരിച്ചുറ്റി... പാട്ടുപാടും കാട്ടരുവീ... കാല്‍ച്ചിലമ്പുകള്‍ കടംതരാമോ (മുത്തുമണികള്‍...) ഓടക്കുഴലൂതിവരും മേടപ്പൂങ്കാറ്റേ കാറ്റേ... മേടപ്പൂങ്കാറ്റേ.... അന്തിക്കിനിയും വരുമ്പോളല്പം ചന്ദനച്ചാമരം വീശിത്തരാമോ ചാമരം വീശിത്തരാമോ (മുത്തുമണികള്‍...) താലപ്പൊലിയും വീശിനില്ക്കും താമരപ്പൂവേ പൂവേ... താമരപ്പൂവേ... സന്ധ്യയ്ക്കിതിലേ വരുമ്പോളല്പം സിന്ദൂരസൗന്ദര്യം നുള്ളിത്തരാമോ സൗന്ദര്യം നുള്ളിത്തരാമോ (മുത്തുമണികള്‍...) Englishmuttumaṇigaḽ māṟilscārtti paṭṭusela vāriccuṭri... pāṭṭubāḍuṁ kāṭṭaruvī... kālscilambugaḽ kaḍaṁtarāmo (muttumaṇigaḽ...) oḍakkuḻalūdivaruṁ meḍappūṅgāṭre kāṭre... meḍappūṅgāṭre.... andikkiniyuṁ varumboḽalpaṁ sandanaccāmaraṁ vīśittarāmo sāmaraṁ vīśittarāmo (muttumaṇigaḽ...) tālappŏliyuṁ vīśinilkkuṁ tāmarappūve pūve... tāmarappūve... sandhyaykkidile varumboḽalpaṁ sindūrasaundaryaṁ nuḽḽittarāmo saundaryaṁ nuḽḽittarāmo (muttumaṇigaḽ...)