തെന്നലിലും മിന്നലിലും
തെന്നിവരും യൌവനമേ
പാനപാത്രം ഒരു യാനപാത്രം
പാനപാത്രം നീയൊരു യാനപാത്രം
ഈ രാവില്‍ നീലരാവില്‍
ഈ പൂവില്‍ പൂങ്കിനാവില്‍
നീ ചാരെ ജ്വാലയായി
ഞാനാകെ നീറി നീറി
ഈ രാവില്‍ ഞാന്‍ പൊന്മനേ
ഈ പൂവില്‍ ഞാന്‍ പെണ്മാനേ
നിന് പൊന്നല്ലിച്ചുണ്ടില് വിടരും വിടരും വിടരും
വെണ് കല്ക്കണ്ടച്ചുണ്ടില് നിറയും നിറയും നിറയും
നിറയും നിറയും നിറയും.... ഹാ...
ഈഗാനം പ്രേമഗാനം
ഈ താളം രാസതാളം
പൂചൂടി സ്വപ്നമേഘം
തേരേറി സ്വര്‍ഗ്ഗ ലോകം
ഈ ഗാനം ഞാന്‍ പൊന്മാനേ
ഈ താനം ഞാന്‍ പെണ്മാനേ
നിന് പൊന്നല്ലിച്ചുണ്ടില് വിടരും വിടരും വിടരും
വെണ് കല്ക്കണ്ടച്ചുണ്ടില് നിറയും നിറയും നിറയും
നിറയും നിറയും നിറയും.... ഹാ...