Title (Indic)കൊള്ളാമെടി കൊള്ളാമെടി പെണ്ണേ WorkArchana Year1966 LanguageMalayalam Credits Role Artist Music K Raghavan Performer Chorus Performer P Leela Writer Vayalar Ramavarma LyricsMalayalamകൊള്ളാമെടി കൊള്ളാമെടി പെണ്ണേ കോളേജു വാര്‍ഷിക പരിപാടി (കൊള്ളാമെടി) രാഗിണിക്കുട്ടിയുടെ റോക്ക് ആന്റ് റോള്‍ രാജമ്മ സാറിന്റെ ബര്‍ത്ത് കണ്ട്രോള് ആലപ്പുഴക്കാരി രാധാമണിയുടെ പ്രേമഗാനമേളാ പ്രേമഗാനമേളാ. ഓ (കൊള്ളാമെടി) കോട്ടയം തങ്കം ആന്റ് പാര്‍ട്ടി നടത്തുന്ന പാട്ടുകച്ചേരി അതില്‍ കൊല്ലം ചെല്ലമ്മ വാദ്യം കോഴിക്കോട്ടമ്മിണി കൈമണി (കൊള്ളാമെടി) തിരുവനന്തപുരക്കാരി ഒരു തില്ലാന നൃത്തക്കാരി തൃശ്ശൂരില്‍ നിന്നു വരുന്നൂ നല്ലൊരു തിരുവാതിരക്കളി സംഘം (കൊള്ളാമെടി) ചങ്ങമ്പുഴയുടെ രമണനടുത്തൊരു സംഗീതനാടകമാക്കി അതില്‍ ചന്ദ്രികയായി വരുന്നൂ നമ്മുടെ ചങ്ങനാശേരിയിലെ ഗ്രേസി രമണന്റെ റോളെടുക്കാനാരു വേണം എറണാകുളത്തുന്നൊരാളു വേണം (കൊള്ളാമെടി) Englishkŏḽḽāmĕḍi kŏḽḽāmĕḍi pĕṇṇe koḽeju vārṣiga paribāḍi (kŏḽḽāmĕḍi) rāgiṇikkuṭṭiyuḍĕ ṟokk ānṟ ṟoḽ rājamma sāṟinṟĕ bartt kaṇḍroḽ ālappuḻakkāri rādhāmaṇiyuḍĕ premagānameḽā premagānameḽā. o (kŏḽḽāmĕḍi) koṭṭayaṁ taṅgaṁ ānṟ pārṭṭi naḍattunna pāṭṭugacceri adil kŏllaṁ sĕllamma vādyaṁ koḻikkoṭṭammiṇi kaimaṇi (kŏḽḽāmĕḍi) tiruvanandaburakkāri ŏru tillāna nṛttakkāri tṛśśūril ninnu varunnū nallŏru tiruvādirakkaḽi saṁghaṁ (kŏḽḽāmĕḍi) saṅṅambuḻayuḍĕ ramaṇanaḍuttŏru saṁgīdanāḍagamākki adil sandrigayāyi varunnū nammuḍĕ saṅṅanāśeriyilĕ gresi ramaṇanṟĕ ṟoḽĕḍukkānāru veṇaṁ ĕṟaṇāguḽattunnŏrāḽu veṇaṁ (kŏḽḽāmĕḍi)