Title (Indic)അല്ലെങ്കിലുമീ കോളേജ് പെണ്ണുങ്ങള് WorkArchana Year1966 LanguageMalayalam Credits Role Artist Music K Raghavan Performer Uthaman Writer Vayalar Ramavarma LyricsMalayalamഅല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍- ക്കാരോടുമില്ലൊരു സ്നേഹം അല്ലെങ്കിലുമീ കോളേജുപെണ്ണുങ്ങള്‍- ക്കാരോടുമില്ലൊരു സ്നേഹം ദാഹിക്കും ഹൃദയം കാണാന്‍ അവര്‍ക്കു കണ്ണില്ലാ അനുരാഗത്തിന് വേദനയറിയാന്‍ അവര്‍ക്കു കരളില്ലാ (അല്ലെങ്കിലുമീ) പ്രേമവുമായ് പിറകേ ചെന്നാല്‍ ദേവകുമാരികളാകും .. പ്രേമവുമായ് പിറകേ ചെന്നാല്‍ ദേവകുമാരികളാകും അവര്‍ ദേവകുമാരികളാകും കണ്ടാലും കണ്ട ഭാവം നടിക്കാതെ നിന്നാലോ കണ്മുനകൊണ്ടതുങ്ങള് തോണ്ടും - അവര്‍ കാണാത്ത കുരുക്കിട്ടു പൂട്ടും (അല്ലെങ്കിലുമീ) മോഹത്തിന് കവറില്‍ പ്രേമ- ലേഖനമെത്ര കൊടുത്തൂ മോഹത്തിന് കവറില്‍ പ്രേമ- ലേഖനമെത്ര കൊടുത്തൂ പ്രേമലേഖനമെത്ര കൊടുത്തൂ അതിനൊക്കെ മറുപടി കിട്ടിയാലുമില്ലേലും അളിയനു നല്ലതല്ലീ പ്രേമം ഇനി അളിയനു നല്ലതല്ലീ പ്രേമം . (അല്ലെങ്കിലുമീ) Englishallĕṅgilumī koḽejubĕṇṇuṅṅaḽ- kkāroḍumillŏru snehaṁ allĕṅgilumī koḽejubĕṇṇuṅṅaḽ- kkāroḍumillŏru snehaṁ dāhikkuṁ hṛdayaṁ kāṇān avarkku kaṇṇillā anurāgattin vedanayaṟiyān avarkku karaḽillā (allĕṅgilumī) premavumāy piṟage sĕnnāl devagumārigaḽāguṁ .. premavumāy piṟage sĕnnāl devagumārigaḽāguṁ avar devagumārigaḽāguṁ kaṇḍāluṁ kaṇḍa bhāvaṁ naḍikkādĕ ninnālo kaṇmunagŏṇḍaduṅṅaḽ toṇḍuṁ - avar kāṇātta kurukkiṭṭu pūṭṭuṁ (allĕṅgilumī) mohattin kavaṟil prema- lekhanamĕtra kŏḍuttū mohattin kavaṟil prema- lekhanamĕtra kŏḍuttū premalekhanamĕtra kŏḍuttū adinŏkkĕ maṟubaḍi kiṭṭiyālumilleluṁ aḽiyanu nalladallī premaṁ ini aḽiyanu nalladallī premaṁ . (allĕṅgilumī)