Title (Indic)മാനിഷാദ WorkArangum Aniyarayum Year1980 LanguageMalayalam Credits Role Artist Music AT Ummer Performer Jolly Abraham Writer Sathyan Anthikkad LyricsMalayalamമാനിഷാദ മാനിഷാദ മാനിഷാദ ആദികവിയുടെ ഹൃദയം പാടിയ ധർമ്മസംഗമമന്ത്രം മാനിഷാദ .. യുഗപരിവർത്തന വീഥിയിലുണർന്ന ആദ്യ സന്ദേശ ഗീതം മാനിഷാദ മാനിഷാദ പൊയ്മുഖമഴിഞ്ഞ പുഞ്ചിരികൾക്കിന്നെന്തൊരു മാധുര്യം ആ മധുരിമയിൽ സ്വയമലിയും മാനവസ്വപ്നങ്ങൾക്കോ നൊമ്പരം നൊമ്പരമിന്നേറ്റു പാടുന്നു മാനിഷാദ..മാനിഷാദ... വഞ്ചന നിറഞ്ഞ ഹൃദയങ്ങൾക്കിന്നെന്തൊരു സ്വാതന്ത്ര്യം ആ വിഷമയ വേദിയിൽ പിടയും മൗന സത്യങ്ങൾക്കോ വേദന വേദന ഇന്നേറ്റു പാടുന്നു മാനിഷാദ മാനിഷാദ... (ആദികവിയുടെ...) Englishmāniṣāda māniṣāda māniṣāda ādigaviyuḍĕ hṛdayaṁ pāḍiya dharmmasaṁgamamandraṁ māniṣāda .. yugabarivarttana vīthiyiluṇarnna ādya sandeśa gīdaṁ māniṣāda māniṣāda pŏymukhamaḻiñña puñjirigaḽkkinnĕndŏru mādhuryaṁ ā madhurimayil svayamaliyuṁ mānavasvapnaṅṅaḽkko nŏmbaraṁ nŏmbaraminneṭru pāḍunnu māniṣāda..māniṣāda... vañjana niṟañña hṛdayaṅṅaḽkkinnĕndŏru svādandryaṁ ā viṣamaya vediyil piḍayuṁ mauna satyaṅṅaḽkko vedana vedana inneṭru pāḍunnu māniṣāda māniṣāda... (ādigaviyuḍĕ...)