Title (Indic)ആരാധനീയം WorkAra Pavan Year1961 LanguageMalayalam Credits Role Artist Music GK Venkitesh Performer K Sulochana Writer Kedamangalam Sadanandan LyricsMalayalamആരാധനീയം ഉലകോത്തമം.. എന്റെ നാടേ.. വീര പ്രസൂന വരകേരളം.. എന്റെ നാടേ.. സത്യം സമത്വ പരിപൂരിതം.. എന്റെ നാടേ.. നിത്യം വിജയിക്ക പരിപാവനം.. എന്റെ നാടേ.... Englishārādhanīyaṁ ulagottamaṁ.. ĕnṟĕ nāḍe.. vīra prasūna varageraḽaṁ.. ĕnṟĕ nāḍe.. satyaṁ samatva paribūridaṁ.. ĕnṟĕ nāḍe.. nityaṁ vijayikka paribāvanaṁ.. ĕnṟĕ nāḍe....