Title (Indic)നില്ലെടി നില്ലെടി WorkAppooppan Year1976 LanguageMalayalam Credits Role Artist Music MS Baburaj Performer Ravi Performer CO Anto Performer P Leela Writer P Bhaskaran LyricsMalayalamനില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു കൊല്ലാതെ കൊന്നതെന് ചെല്ലമാം പുത്രിയെ തല്ലെടീ ചൂലിനാല്‍ എല്ലാത്തിനേം - വെറും പുല്ലാണു പുല്ലാണു കാശും പ്രതാപവും (നില്ലെടീ) മുഴുത്തകോപമോടെടുത്തു ഞാന്‍ നിന്റെ കഴുത്തിലന്പോടു പിടിച്ചുടന് മുടിച്ചു നിങ്ങളെയറിഞ്ഞു ഞാന്‍ കടിച്ചുകീറിടുമനാരതം വഴിയില്‍ നിന്നു പോക വാനരന്മാരേ ചക്ഷു ശ്രവണന്‍ ചീറിവരുന്നതു പക്ഷിപ്രവരനു ഭക്ഷണകാരണം പത്തി നിവര്‍ത്തിയ പാമ്പു നിങ്ങളെ കൊത്തിനുറുക്കിത്തള്ളും വെളിയില്‍ Englishnillĕḍī nillĕḍī nīyallayo innu kŏllādĕ kŏnnadĕn sĕllamāṁ putriyĕ tallĕḍī sūlināl ĕllāttineṁ - vĕṟuṁ pullāṇu pullāṇu kāśuṁ pradābavuṁ (nillĕḍī) muḻuttagobamoḍĕḍuttu ñān ninṟĕ kaḻuttilanpoḍu piḍiccuḍan muḍiccu niṅṅaḽĕyaṟiññu ñān kaḍiccugīṟiḍumanāradaṁ vaḻiyil ninnu poga vānaranmāre sakṣu śravaṇan sīṟivarunnadu pakṣipravaranu bhakṣaṇagāraṇaṁ patti nivarttiya pāmbu niṅṅaḽĕ kŏttinuṟukkittaḽḽuṁ vĕḽiyil