Title (Indic)തുമ്പി തുമ്പി WorkAparadhi Year1977 LanguageMalayalam Credits Role Artist Music Salil Chowdhary Performer Ambili Performer Sujatha Mohan Performer Chorus Writer P Bhaskaran LyricsMalayalam�. തുമ്പീ തുമ്പീ തുള്ളാന്‍ വായോ ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം തത്തമ്മപ്പെണ്ണിന് കൊഞ്ചല് കേള്‍ക്കാം.. (തുമ്പീ തുമ്പീ..) അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ.. താമരക്കണ്ണിന്നഞ്ജനം തായോ തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ.. (തുമ്പീ തുമ്പീ..) പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ പത്തു വെളുപ്പിനു പാട്ടും കൂത്തും.. അമ്പലക്കാവില്‍ വേലയുണ്ടല്ലോ ആനയെക്കാണാം അമ്പാരി കാണാം.. (തുമ്പീ തുമ്പീ..) . English�. tumbī tumbī tuḽḽān vāyo sĕmbagappūkkaḽ nuḽḽān vāyo muṭrattĕ mullayil ūññālāḍāṁ tattammappĕṇṇin kŏñjal keḽkkāṁ.. (tumbī tumbī..) ammaykku sūḍān pūkkaḽ tāyo ammaykku suṭrān pūmbaṭṭu tāyo.. tāmarakkaṇṇinnañjanaṁ tāyo tūmaṇi nĕṭriykk kuṅgumaṁ tāyo.. (tumbī tumbī..) puttanpaḽḽiyil kṛstumassāṇe pattu vĕḽuppinu pāṭṭuṁ kūttuṁ.. ambalakkāvil velayuṇḍallo ānayĕkkāṇāṁ ambāri kāṇāṁ.. (tumbī tumbī..) .