Title (Indic)മുണ്ടകപ്പാടത്തെ WorkAnyar Year2003 LanguageMalayalam Credits Role Artist Music Mohan Sithara Performer Asha G Menon Performer G Venugopal Writer Babu Bharadwaj LyricsMalayalamമുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ മുണ്ടകൻ കൊയ്യുമ്പോൾ എവിടിരിക്കും മുണ്ടകക്കട്ടേടെ കീഴിരിക്കും കട്ടയുടയുമ്പോൾ എവിടിരിക്കും അച്ഛൻ മടിമേലിരിക്കും ഞാൻ അച്ഛൻ മരിക്കുമ്പോൾ എവിടിരിക്കും അമ്മ മടിമേലിരുന്നുറങ്ങും അമ്മ മരിക്കുമ്പോൾ എവിടിരിക്കും കൊച്ചാങ്ങള മടിമേലിരുന്നുറങ്ങും കൊച്ചാങ്ങള മരിക്കുമ്പോൾ എവിടിരിക്കും എന്റെ വിധി പോലെ ഞാൻ കഴിയും Englishmuṇḍagappāḍattĕ nāḍan kuññe muṇḍagan kŏyyumboḽ ĕviḍirikkuṁ muṇḍagakkaṭṭeḍĕ kīḻirikkuṁ kaṭṭayuḍayumboḽ ĕviḍirikkuṁ acchan maḍimelirikkuṁ ñān acchan marikkumboḽ ĕviḍirikkuṁ amma maḍimelirunnuṟaṅṅuṁ amma marikkumboḽ ĕviḍirikkuṁ kŏccāṅṅaḽa maḍimelirunnuṟaṅṅuṁ kŏccāṅṅaḽa marikkumboḽ ĕviḍirikkuṁ ĕnṟĕ vidhi polĕ ñān kaḻiyuṁ