കുക്കൂക്കൂ കറുമ്പാ കുക്കൂ കറുമ്പാ
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പാ
താല്ലാലേ ലാലാലേ താലേലല്ലാലെ
കുക്കൂക്കൂ കുറുമ്പാ കുക്കൂ കുറുമ്പാ
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പാ
കുക്കൂക്കൂ കുറുമ്പേ കുക്കൂ കുറുമ്പാ
കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പാ
ഉച്ചവെയിലത്തു പച്ച കത്തണ പന്തലിലു
ഉറ്റാലും മുക്കാലോളം ഉഴുതേ (2)
ദണ്ണം കൊണ്ടുഴന്നിട്ട് തന്തോഴം പോരാഞ്ഞിട്ട്
കാളക്കുളമ്പടിക്കു കൂത്താടി
(കുക്കുക്കു...)
നാലല്ലേ നാനൂറല്ലെ നല്ലമ്മ മക്കളല്ലേ
ഈടുന്നൊണ്ടാടുന്നുണ്ടേ ആരാണേ ഏതാണെ (2)
കണ്ണാടും പീലിക്കാവടി ചേലുണ്ടല്ലോ
കണ്ണീരും പുള്ളിക്കുത്ത്യതു പാണ്ടല്ലാലോ
പൊന്നൻപഴകേ...
പൂഞ്ചോല നീന്തിപ്പോയ് കാമനെ കൊണ്ട് കാടെളക്കാണ്ടാണേ
ഈ വേല കഴിഞ്ഞോടുമ്പം
ഏൻ കൂടെയനക്കൂട്ടൊണ്ടേ
(കുക്കുക്കു...)
ഇന്നൊണ്ടെ നാളേമൊണ്ടെ ഇന്നലേം കണ്ടതാണേ
കീഴാളേ നായാടാനും മേലാള് പോന്നല്ലോ (2)
തമ്മിലെണങ്ങി കൊണ്ടൊരു ചോടെടുത്ത്
രണ്ടായുമൊന്നാകേണ്ടത് നാങ്കളല്ലേ
തേൻ ചൊല്ലിലൂടെ...
പൂങ്കാവു കാണാൻ പോയ്
എങ്ങാണോ ചെന്നേ ഏതാണ്ടോ കണ്ടെന്നാലും
ആരോരും പറഞ്ഞില്ലൊന്നും
ഏൻ പോലുമറിഞ്ഞില്ലൊന്നും
(കുക്കുക്കു...)