പോന്‍വാനം ഈ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ (2)
ചന്ദനമുല്ലക്കാട്ടിന് തെന്നലേ അംബിളിവള്ളമേറും മേഘമേ
ഇക്കരേ വരുമോ പൊന്നും പണവും കൊണ്ടു വരുമോ
പോന്‍വാനം ഈ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ ഓ
(പോന്‍വാനം ഈ കൈകളിള്‍ )
ഓലമയില്പ്പീലി കൊണ്ടു കൂടും വേയ്ക്കാം പുതുലോകം കാണാം
ഓലക്കുഴലൂതി യൂതിപാട്ടു പാടാം വര്‍ണ്ണജാലം കാണാം
നിറനിലാവു പോല്‍ ചിറകുകള് വിരുര്ത്തി
പൂങ്കിനാക്കളായി മതിലുകള്‍ എല്ലാം കടന്നു ചെന്നിടാം
ആവണിമുറ്റത്തും മാമലയോരത്തും പൂക്കളിയാടാന്‍ പോരാമേ
ആവണിമുറ്റത്തും മാമലയോരത്തും
ചെമ്പുളീലേറി പൂക്കളിയാടാന്‍ പോരാമേ
(പോന്‍വാനം ഈ കൈകളിള്‍ )
പൂവനങ്ങള്‍ താലമെടുത്താടിയല്ലോ കുയിലമ്മേ ഇതിലേ
നാളേ നല്ലേ കാണാമെന്നു ചൊല്ലിയെങ്ങോ ഫലമോതി പുലരി
ഹരിത ഭംഗികള്‍ മധുര മധുരമായി കാത്തു നില്ക്കയായി
തരളമെന്മനം നിറകതിരോടെ നിറഞ്ഞു നില്ക്കയായി
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു വിരുന്നു കാരാ വന്നാട്ടേ
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു
മാടിവിളിയ്ക്കൂ വിരുന്നുകാരാ വന്നാട്ടേ
(പോന്‍വാനം ഈ കൈകളിള്‍)