(സ്ത്രീ) സ (പു) ഹു
(സ്ത്രീ) പ (പു) ഹും
(സ്ത്രീ) സ (പു) ഹ ഹ ഹ..
(സ്ത്രീ) പാ പാ പാ പാ പാ പാ പപപപ പപപപ
(സ്ത്രീ) പടിഞ്ഞാറു ചായുന്നു സൂര്യന്
പൊന്നിന് പൊടി വാരി പൂശുന്നു മാനം
വെയിലിന്റെ ചില്ലുകള്‍ കൊണ്ടലമാല കൈകളില്‍
വളയണിയിക്കുന്നു തെന്നല്‍ വെള്ളോട്ടു
വളയണിയിക്കുന്നു തെന്നല്‍
സാ
(പു) സാ
(സ്ത്രീ) പാ
(പു) പാ പാ പാ പാ പാ പാ പാ പപപപ പപപപ
പറഞ്ഞാലും കേള്‍ക്കാത്ത പ്രായം
ഉള്ളില്‍ പരിഹാസം നിറയുന്ന ഭാവം
സ്വരരാഗലയതാളം അറിയാത്ത ഞാന്‍ പോലും
പടുപാട്ടു പാടുന്ന കാലം ഇല്ലാത്ത
പടുപാട്ടു പാടുന്ന കാലം
(സ്ത്രീ) മധുരം തേടും മധുപന് പോലും മണിവീണ മീട്ടുന്നു മൂകം (2)
(പു) തേനൂറും പെണ്പൂവേ തേനൂറും തങ്കപ്പെണ്പൂവേ
എന്റെ വീണക്കമ്പികള്‍ നിന്നിറമാറില് മുറുക്കും ഞാന്‍
((സ്ത്രീ) പടിഞ്ഞാറു ചായുന്നു..)
(പു) ജന്മം പോലും സഫലം നീയെന്‍ വിരിമാറില്‍ ചായുന്ന നേരം (2)
(സ്ത്രീ) ആരോമല്‍ പൂംതുമ്പി ആരോമല്‍ തുമ്പി പൂംതുമ്പി
ഈ മനോഹര സായംസന്ധ്യയില്‍ അഴകു വിടര്‍ത്തു നീ
(പു) സാ
(സ്ത്രീ) ഹാ
(പു) പാ
(സ്ത്രീ) ഉ ഹും
(പു) പാ പാ പാ പാ പാ പാ പപപപ പപപപ
പറഞ്ഞാലും കേള്‍ക്കാത്ത പ്രായം
ഉള്ളില്‍ പരിഹാസം നിറയുന്ന ഭാവം
സ്വരരാഗലയതാളം അറിയാത്ത ഞാന്‍ പോലും
പടുപാട്ടു പാടുന്ന കാലം ഇല്ലാത്ത
പടുപാട്ടു പാടുന്ന കാലം
(ഡു) ഉം.....