Title (Indic)അമ്പിളിപ്പൊളിപോലെ തിരുനെറ്റി WorkAndolanam Year2001 LanguageMalayalam Credits Role Artist Music Natesh Shankar Performer KJ Yesudas Writer Yusufali Kecheri LyricsMalayalamഅമ്പിളി പൊളി പോലെ തെളി നെറ്റി അതില്‍ കുമ്പള കുരു പോലെ കുറി തൊട്ട് നീ അന്നണഞ്ഞപ്പോള് ഉണര്‍ന്നൂ മോഹത്തിന് കുമ്പള വള്ളിയില്‍ ഒരു മൊട്ട് ആണ് പൂവോ അതു പെണ് പൂവോ (അമ്പിളി...) പരിണയ മാല്യത്തിന് പരിമളമുതിര്ക്കുന്ന പരിമൃദു സ്വപ്നത്തിന് താഴ്വരയില് (പരിണയ...) നിന് നീലമിഴിയുടെ നിറദീപനാളത്തില് നിര്‍വൃതി പൂവായ് വിടരും ഞാനൊരു നിര്‍വൃതി പൂവായ് വിടരും ഞാന്‍ (അമ്പിളി....) പ്രിയതരമൊരു പാട്ടിന് പൊന്മണി തേരേറി നമ്മളിന്നണഞ്ഞൊരീ നികുഞ്ജത്തില്‍ (പ്രിയതമൊരു...) പൂഞ്ചോല തഴുകുന്ന പുളിനത്തിന് മാര്‍ത്തട്ടില്‍ പ്രണയത്തിന് പൂന്തേനായ് നുരയും ഞാന്‍ ഹൃദ്യ പ്രണയത്തിന് പൂന്തേനായ് നുരയും ഞാന്‍ (അമ്പിളി.... [2]) Englishambiḽi pŏḽi polĕ tĕḽi nĕṭri adil kumbaḽa kuru polĕ kuṟi tŏṭṭ nī annaṇaññappoḽ uṇarnnū mohattin kumbaḽa vaḽḽiyil ŏru mŏṭṭ āṇ pūvo adu pĕṇ pūvo (ambiḽi...) pariṇaya mālyattin parimaḽamudirkkunna parimṛdu svapnattin dāḻvarayil (pariṇaya...) nin nīlamiḻiyuḍĕ niṟadībanāḽattil nirvṛti pūvāy viḍaruṁ ñānŏru nirvṛti pūvāy viḍaruṁ ñān (ambiḽi....) priyadaramŏru pāṭṭin pŏnmaṇi tereṟi nammaḽinnaṇaññŏrī niguñjattil (priyadamŏru...) pūñjola taḻugunna puḽinattin mārttaṭṭil praṇayattin pūndenāy nurayuṁ ñān hṛdya praṇayattin pūndenāy nurayuṁ ñān (ambiḽi.... [2])