Title (Indic)പട്ടും വളയും WorkAmma Enna Stree Year1970 LanguageMalayalam Credits Role Artist Music AM Raja Performer AM Raja Writer Vayalar Ramavarma LyricsMalayalamപട്ടും വളയും പാദസ്വരവും പെണ്ണിനു പന്തലിലാഭരണം പെണ്ണിനു പന്തലിലാഭരന മന്ദസ്മിതവും മധുരാധരവും മധുവിധുരാത്രിയിലാഭരണം പ്രേമസരസ്സില്‍ തൊഴുതുവിടര്ന്നൊരു താമരയല്ലോ നീ ജലദേവതയല്ലോ നീ പൂത്തുപൊഴിഞ്ഞ ദിവാസ്വപ്നങ്ങള്‍ പുല്കിവിടര്ത്തും ഞാന്‍ എന്നഭിലാഷത്തിന്‍ നഖചിത്രങ്ങള്‍ കവിളില്‍ ചാര്‍ത്താം ഞാന്‍ പൂങ്കവിളില്‍ ചാര്‍ത്താം ഞാന്‍ ഒമര്‍ഖയ്യാമിന്‍ കവിതയുണര്‍ത്തിയ കാമിനിയല്ലോ നീ പ്രിയ കാമുകിയല്ലോ നീ നിന്റെയൊഴിഞ്ഞ നിശാചഷകങ്ങള് വന്നു നിറക്കാം ഞാന്‍ നിന്നനുരാഗത്തിന്‍ ലഹരിയിലങ്ങനെ മടിയില്‍ മയങ്ങാം ഞാന്‍ Englishpaṭṭuṁ vaḽayuṁ pādasvaravuṁ pĕṇṇinu pandalilābharaṇaṁ pĕṇṇinu pandalilābharana mandasmidavuṁ madhurādharavuṁ madhuvidhurātriyilābharaṇaṁ premasarassil tŏḻuduviḍarnnŏru tāmarayallo nī jaladevadayallo nī pūttubŏḻiñña divāsvapnaṅṅaḽ pulgiviḍarttuṁ ñān ĕnnabhilāṣattin nakhasitraṅṅaḽ kaviḽil sārttāṁ ñān pūṅgaviḽil sārttāṁ ñān ŏmarghayyāmin kavidayuṇarttiya kāminiyallo nī priya kāmugiyallo nī ninṟĕyŏḻiñña niśāsaṣagaṅṅaḽ vannu niṟakkāṁ ñān ninnanurāgattin lahariyilaṅṅanĕ maḍiyil mayaṅṅāṁ ñān