Title (Indic)അണിയായ് പുഴയില്‍ WorkAmma Year1952 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Performer V Dakshinamoorthy Writer P Bhaskaran LyricsMalayalamതോം തോം തിത്തൈ തോം തോം ഓ.... അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ തള്ളിടുന്നു വാനിടം തന് വെള്ളിയോടം മന്ദമായ് ഉള്ളഴിഞ്ഞു മീനുകള്‍ എങ്ങും തുള്ളിടുന്നു നീളവെ അലകള്‍തന്‍ മോദക സംഗീതമേ ഭ്രമിച്ചു നീ പോവുക പൊന്നോടമേ അണിയായ് പുഴയിലണയാം നിരന്നു തുഴയാം ഇളകിടുമീ തോണിയെ Englishtoṁ toṁ tittai toṁ toṁ o.... aṇiyāy puḻayilaṇayāṁ nirannu tuḻayāṁ iḽagiḍumī toṇiyĕ taḽḽiḍunnu vāniḍaṁ tan vĕḽḽiyoḍaṁ mandamāy uḽḽaḻiññu mīnugaḽ ĕṅṅuṁ tuḽḽiḍunnu nīḽavĕ alagaḽtan modaga saṁgīdame bhramiccu nī povuga pŏnnoḍame aṇiyāy puḻayilaṇayāṁ nirannu tuḻayāṁ iḽagiḍumī toṇiyĕ