Title (Indic)താലം താലോലം WorkAkkacheyude Kunjuvava Year1985 LanguageMalayalam Credits Role Artist Music Johnson Performer S Janaki Writer Poovachal Khader LyricsMalayalamതാലം താലോലം ഓലം ഓലോലം കണ്ണനു നീലപ്പീലികൾ ആടാനാലോലം നീന്താൻ നീരോളം കാലിലിടാൻ മണികിങ്ങിണീ ( താലം..) മെല്ലെ മെല്ലെ വാ ചെല്ല പൂമുത്തേ (2) ഒരു ചിരി തൻ ചിറകിൽ മെല്ലെ മെല്ലെ വാ ചെല്ല പൂമുത്തേ (2) ഒരു ചിരി തൻ ചിറകിൽ കല്ലും പൊന്നാക്കും കുഞ്ഞിപാദങ്ങൾ (2) വളർന്നീടാൻ കൊതിയായി ( താലം..) തേനിൻ തേനാകും മുത്തം നീ നൽകൂ (2) അഴകുകൾ തന്നഴകേ തേനിൻ തേനാകും മുത്തം നീ നൽകൂ (2) അഴകുകൾ തന്നഴകേ മുള്ളും പൂവാക്കും കുഞ്ഞിക്കൈ രണ്ടും (2) വളർന്നീടാൻ കൊതിയായി ( താലം ) Englishtālaṁ tālolaṁ olaṁ ololaṁ kaṇṇanu nīlappīligaḽ āḍānālolaṁ nīndān nīroḽaṁ kāliliḍān maṇigiṅṅiṇī ( tālaṁ..) mĕllĕ mĕllĕ vā sĕlla pūmutte (2) ŏru siri tan siṟagil mĕllĕ mĕllĕ vā sĕlla pūmutte (2) ŏru siri tan siṟagil kalluṁ pŏnnākkuṁ kuññibādaṅṅaḽ (2) vaḽarnnīḍān kŏdiyāyi ( tālaṁ..) tenin denāguṁ muttaṁ nī nalgū (2) aḻagugaḽ tannaḻage tenin denāguṁ muttaṁ nī nalgū (2) aḻagugaḽ tannaḻage muḽḽuṁ pūvākkuṁ kuññikkai raṇḍuṁ (2) vaḽarnnīḍān kŏdiyāyi ( tālaṁ )