അഞ്ഞാഴിത്തണ്ണിക്ക്
അങ്കെയുമിങ്കെയുമെങ്കെയുമുണ്ടേ
അരനാഴി ചെളിമണ്ണ്
അത്തരി ഇത്തിരി കൊച്ചരി മണ്തരി
കരിക്കാടിക്കണ്ടത്തില് വരമ്പത്ത് നടനടയേ
പമ്പയിലെ പനിനീരില്‍ മുങ്ങാംകുഴി തുടികുളിയേ
നേരേ ചെല്ലുമ്പം മണ്ണിന് വേരുണ്ടേ...
(അഞ്ഞാഴി...)
കാടാറുമാസക്കാര്ക്കൊരു കൂടുണ്ടോ
ഇത് നാടാണോ കാടാണോ വേഗം വാ
മുള്ളപ്പോ മുള്ളപ്പോ തള്ളാട്രേ - കൊഞ്ചം
നിന്നുപോ നിന്നുപോ നാനും വരേന്...
മേടെപ്പോ പശി താങ്കലേ...
അങ്കെപ്പോണാ ഏതാവത് സാപ്പിടാമയ്യാ
(അഞ്ഞാഴി...)
കാലത്തും ദൂരം വരെയും പോണുണ്ടേ
പിന്നെ ചെന്നേടം വീണേടം വിഷ്ണുലോകം
വരണുണ്ടേ വരണുണ്ടേ ലാടന്മാര് - മച്ചാ
വരണുണ്ടേ തോളത്തെ പൊക്കണത്തില്‍
വിരിയില്‍ വാ അങ്കെ വരിയില്‍ വാ
എന്ത വ്യാഥിയാനാലെന്ന? മരുന്ത് തന്തിടുവാ
(അഞ്ഞാഴി...)