Title (Indic)ശാരദ നീരദ WorkAattakatha Year2013 LanguageMalayalam Credits Role Artist Music Raveendran Performer MG Sreekumar Writer Gireesh Puthenchery LyricsMalayalamശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായി അതിലൊരു കാട്ടുകടമ്പിൻ പൂവായ് മിഴിയായ് വരുമോ മീരാ വിരഹവിഷാദിനി മീര (ശാരദനീരദ..) ശ്യാമേ സ്വയമുരുകുന്ന വിപഞ്ചിക നീ ഏതോ ജപമുതിരും സ്വരമഞ്ജരി നീ (2) പരിഭവയമുനാ കല്ലോലങ്ങളിൽ (2) പെയ്തലിയും മൃദു പൗർണ്ണമി നീ മീരാ (ശാരദനീരദ..) ദൂരെ ചിറകണിയുന്ന കിനാവുകളിൽ തനേ കുളിരണിയും ലയപല്ലവിയിൽ (2) മനസ്സൊരു മധുരാ മായാപുരിയിലെ (2) മാൻപിടയായ് സ്വയമോടുകയോ മീരാ (ശാരദനീരദ..) Englishśārada nīrada hṛdayāgāśaṁ praṇayavṛndāvanamāyi adilŏru kāṭṭugaḍambin pūvāy miḻiyāy varumo mīrā virahaviṣādini mīra (śāradanīrada..) śyāme svayamurugunna vibañjiga nī edo jabamudiruṁ svaramañjari nī (2) paribhavayamunā kallolaṅṅaḽil (2) pĕydaliyuṁ mṛdu paurṇṇami nī mīrā (śāradanīrada..) dūrĕ siṟagaṇiyunna kināvugaḽil tane kuḽiraṇiyuṁ layaballaviyil (2) manassŏru madhurā māyāburiyilĕ (2) mānpiḍayāy svayamoḍugayo mīrā (śāradanīrada..)