Title (Indic)പെയ്തൊഴിഞ്ഞു WorkAattakatha Year2013 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Gireesh Puthenchery LyricsMalayalamപെയ്തൊഴിഞ്ഞു ശ്യാമ വാനം രാത്രി നക്ഷത്രങ്ങള്‍ പോലെ (2) വെണ്ണിലാവിന്‍ കണ്ണു നീരില്‍ വേനല്‍ വിങ്ങും വേദനയില്‍ വീണുറങ്ങും പൈതല്‍ പോലെ (പെയ്തൊഴിഞ്ഞു ശ്യാമ വാനം) സ്നേഹ സന്ധ്യ കാത്തു വയ്ക്കും കൈവിളക്കിന് നാളം പോലെ (2) മിന്നി മിന്നി മാഞ്ഞു പോകും മിന്നലിന്റെ മൌനം പോലെ ഏതു ജന്മ ബന്ധമാവാം നമ്മള്‍ക്കുള്ള ബന്ധനമായ് (പെയ്തൊഴിഞ്ഞു ശ്യാമവാനം) ചാന്ദ്രശിലപോലെ കത്തും സായാഹ്നത്തിന് വേദനയില്‍ (2) മെല്ലെ മണ്ണില്‍ വീണടരും പൂവിതള്‍ തുള്ളിപോലെ എന്നെയെന്തിനീ വഴിയില്‍ തപ്തമാമൊരോര്മ്മയാക്കി (പെയ്തൊഴിഞ്ഞു ശ്യാമവാനം) Englishpĕydŏḻiññu śyāma vānaṁ rātri nakṣatraṅṅaḽ polĕ (2) vĕṇṇilāvin kaṇṇu nīril venal viṅṅuṁ vedanayil vīṇuṟaṅṅuṁ paidal polĕ (pĕydŏḻiññu śyāma vānaṁ) sneha sandhya kāttu vaykkuṁ kaiviḽakkin nāḽaṁ polĕ (2) minni minni māññu poguṁ minnalinṟĕ maൌnaṁ polĕ edu janma bandhamāvāṁ nammaḽkkuḽḽa bandhanamāy (pĕydŏḻiññu śyāmavānaṁ) sāndraśilabolĕ kattuṁ sāyāhnattin vedanayil (2) mĕllĕ maṇṇil vīṇaḍaruṁ pūvidaḽ tuḽḽibolĕ ĕnnĕyĕndinī vaḻiyil taptamāmŏrormmayākki (pĕydŏḻiññu śyāmavānaṁ)