Title (Indic)നിത്യനായ മനുഷ്യനു വേണ്ടി WorkAashrayam Year1983 LanguageMalayalam Credits Role Artist Music MB Sreenivasan Performer Chorus Performer KJ Yesudas Writer Poovachal Khader LyricsMalayalamനിത്യനായ മനുഷ്യനു വേണ്ടി വീഥിയൊരുക്കുക നാം കിന്നരം കൊണ്ടും കുഴലുകള്‍ കൊണ്ടും അവനായ് പാടുക നാം നിത്യനായ..... ആ...... അവന്റെ രാജ്യം വരുവാന്‍ അയല്‍വാസിയെ നാമറിയേണം അവന്റെ സ്നേഹം ഒഴുകാന്‍ അകതാരിനിയും തുറക്കേണം കരുണകള്‍ കൊണ്ടും(2) നന്മകള് കൊണ്ടും(2) ഇവിടം നമ്മള് നിറയ്ക്കേണം നിത്യനായ........ Englishnityanāya manuṣyanu veṇḍi vīthiyŏrukkuga nāṁ kinnaraṁ kŏṇḍuṁ kuḻalugaḽ kŏṇḍuṁ avanāy pāḍuga nāṁ nityanāya..... ā...... avanṟĕ rājyaṁ varuvān ayalvāsiyĕ nāmaṟiyeṇaṁ avanṟĕ snehaṁ ŏḻugān agadāriniyuṁ tuṟakkeṇaṁ karuṇagaḽ kŏṇḍuṁ(2) nanmagaḽ kŏṇḍuṁ(2) iviḍaṁ nammaḽ niṟaykkeṇaṁ nityanāya........