‘ശ്.... നിൽക്ക് ഒന്നു പറഞ്ഞോട്ടെ’
മരുഭൂമിയിലെ തെളിനീരേ
ഇരുളിലുദിച്ചൊരു പൊന്‍താരേ
കരളിന് കുളിരേ അഴകേ
കരളിന് കുളിരേ അഴകേ അമൃതേ
വരുനീ ജീവിതസഖിയായി
‘ഹലോ ജസ്റ്റ് എ മിനിറ്റ്’
എന്നുമെന്നും എന്റെ ഡ്രീം വേള്‍ഡ്
പൊന്നേ ഫേമസ് ഹോളീവുഡ്
സില്‍വര്‍ സ്ക്രീനില്‍ സൂപ്പര്‍സ്റ്റാര്‍ ഞാന്‍
കം ഡിയര്‍ മൈ ഹീറൊയിന്‍
കം ഡിയര്‍ കം നിയര്‍ ഓ മൈ ഡാര്‍ലിംഗ് ഹീറോയിന്
‘ദേഖോ ഏക് ബാത് സുനോ’
ആ.....ആ.....
ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
ഒരു കെസ്സുപാടാം തത്തേ
ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
ഒരു കെസ്സുപാടാം തത്തേ
ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
ഒരു കെസ്സുപാടാം തത്തേ
ഞാനൊരു കെസ്സുപാടാം തത്തേ........
മണിമാരന്‍ ഞാനാകും മണവാട്ടി നീയാകും
മണിമഞ്ചമേറിവാ മുത്തേ മുത്തേ
മണിമഞ്ചമേറിവാ മുത്തേ
ഖല്‍ബിന്റെ സ്വത്തേ മൊഹബ്ബത്തിന്‍ വിത്തേ
ഒരു കെസ്സുപാടാം തത്തേ
ഞാനൊരു കെസ്സുപാടാം തത്തേ