Title (Indic)മൗനങ്ങള്‍ പോലും നാദങ്ങളായ് WorkAardram Year1992 LanguageMalayalam Credits Role Artist Music R Somasekharan Performer Lathika Performer KJ Yesudas Writer George Thomas LyricsMalayalamമൌനങ്ങള്‍ പോലും നാദങ്ങളായ് മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ് മൃദുലോലം തളിരോലും വായ് മലരില്‍ തൊട്ട പൊന്നും തേനും ആദ്യാമൃതായ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങൂ ചാഞ്ചക്കം ഈമാറില് ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു പൂന്തളിരിനിയും ഉണര്‍ന്നപോലെ കാതരമാമൊരുള് മിഴിയാലമ്മ കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് (മൌനങ്ങള്‍ പോലും നാദങ്ങളായ്) ഏതോ ഹൃദ്സ്വന സ്പര്‍ശമുണര്‍ത്തിയ ഓമല് സ്മൃതിതന്‍ കനവുപോലെ ശ്യാമാംബരത്തിന് പൂവനിയില്‍ നിന്നും ഊഴിയില്‍ വീണ പൊന്‍ താരമല്ലേ ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ് ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ് ആലോലാം താലോലം താരാട്ടിന്നീണം ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ് ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങു ചാഞ്ചക്കം ഈ മാറില്‍ ചേര്ന്നുറങ്ങു Englishmaൌnaṅṅaḽ poluṁ nādaṅṅaḽāy manassilĕ mohaṅṅaḽ gānaṅṅaḽāy mṛdulolaṁ taḽiroluṁ vāy malaril tŏṭṭa pŏnnuṁ tenuṁ ādyāmṛtāy ālolāṁ tālolaṁ tārāṭṭinnīṇaṁ āromal miḻiyilĕ svapnaṅṅaḽāy sāññuṟaṅṅuṇṇī sariññuṟaṅṅ sāñjakkaṁ ī māṟil sernnuṟaṅṅ uṟaṅṅuṟaṅṅuṇṇi uṟaṅṅuṟaṅṅū sāñjakkaṁ īmāṟil sernnuṟaṅṅ (maൌnaṅṅaḽ poluṁ nādaṅṅaḽāy) edo vasandaṁ pūttugŏḻiññŏru pūndaḽiriniyuṁ uṇarnnabolĕ kādaramāmŏruḽ miḻiyālamma kāttŏru kaṇṇanāṁ uṇṇiyalle sāññuṟaṅṅuṇṇī sariññuṟaṅṅ sāñjakkaṁ ī māṟil sernnuṟaṅṅ uṟaṅṅuṟaṅṅuṇṇi uṟaṅṅuṟaṅṅ sāñjakkaṁ ī māṟil sernnuṟaṅṅ (maൌnaṅṅaḽ poluṁ nādaṅṅaḽāy) edo hṛdsvana sparśamuṇarttiya omal smṛtidan kanavubolĕ śyāmāṁbarattin pūvaniyil ninnuṁ ūḻiyil vīṇa pŏn dāramalle sāññuṟaṅṅuṇṇī sariññuṟaṅṅ sāñjakkaṁ ī māṟil sernnuṟaṅṅ ālolāṁ tālolaṁ tārāṭṭinnīṇaṁ āromal miḻiyilĕ svapnaṅṅaḽāy uṟaṅṅuṟaṅṅuṇṇi uṟaṅṅuṟaṅṅu sāñjakkaṁ ī māṟil sernnuṟaṅṅu