Title (Indic)എന്നും മണ്ണിൽ കുരുക്ഷേത്ര യുദ്ധം WorkAarambham Year1982 LanguageMalayalam Credits Role Artist Music Shankar Ganesh Performer Chorus Performer KJ Yesudas Writer Poovachal Khader LyricsMalayalamഎന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ഉള്ളിൽ അടുത്തവർ തമ്മിൽ തമ്മിൽ ശരം എയ്യവെ നടുങ്ങുന്നു നോവും മനഃസ്സാക്ഷികൾ നനയുന്നു നേരിൻ മിഴിത്താരകൾ...... (എന്നും മണ്ണിൽ.....) ഇരുമ്പഴിക്കുള്ളിൽ വിമൂകമായ് തേങ്ങി ഹൃദയങ്ങൾ കേഴും നേരം ഭൂമിയിൽ എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ സത്യം മുറിവേറ്റ കിളിയാകും വേളയിൽ.... (എന്നും മണ്ണിൽ.....) ഒ..ഒ...ഒ.. നിണം തൊടും മണ്ണിൽ നിരായുധർ നിൽപ്പൂ മനസിന്റെ തൂക്കം നോക്കും നീതിയും ധർമ്മം തോറ്റു പുണ്യം മാഞ്ഞു മുന്നിൽ വിധി വന്നു വിളയാടും വേളയിൽ... (എന്നും മണ്ണിൽ....) Englishĕnnuṁ maṇṇil kurukṣetrayuddhaṁ uḽḽil aḍuttavar tammil tammil śaraṁ ĕyyavĕ naḍuṅṅunnu novuṁ manaḥssākṣigaḽ nanayunnu nerin miḻittāragaḽ...... (ĕnnuṁ maṇṇil.....) irumbaḻikkuḽḽil vimūgamāy teṅṅi hṛdayaṅṅaḽ keḻuṁ neraṁ bhūmiyil ĕṅṅuṁ pūkkuṁ kaṇṇīrppūkkaḽ satyaṁ muṟiveṭra kiḽiyāguṁ veḽayil.... (ĕnnuṁ maṇṇil.....) ŏ..ŏ...ŏ.. niṇaṁ tŏḍuṁ maṇṇil nirāyudhar nilppū manasinṟĕ tūkkaṁ nokkuṁ nīdiyuṁ dharmmaṁ toṭru puṇyaṁ māññu munnil vidhi vannu viḽayāḍuṁ veḽayil... (ĕnnuṁ maṇṇil....)