Title (Indic)സംഗീതമാത്മാവിന്‍ സൌഗന്ധികം WorkAaradhika Year1973 LanguageMalayalam Credits Role Artist Music MS Baburaj Performer B Vasantha Performer P Leela Writer Sreekumaran Thampi LyricsMalayalamസംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന് ലയസംഗമം ഒഴുകുമീ നാദത്തിന് മധു നിര്‍ഝരി പകരുന്നു സ്നേഹത്തിന് മലര്‍മഞ്ജരി വിടരാത്ത ഹൃദയങ്ങളുണ്ടോ പാട്ടില്‍ തെളിയാത്ത വലനങ്ങളുണ്ടോ സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ വര്ണ്ണമറിയാത്ത ഭാവങ്ങളുണ്ടോ... സഖീ ഗഗപപധധസ സരിഗപധ സസരിരിഗഗപ ധസരിഗപ സധരിസ രിസഗരി സരിഗ ധസരി പധസ ഗപധ ഗരി പഗ ധപ സധ ഗരിസ കളവാണി കല്യാണി വാണീ തന്റെ കരതാരിലമരുന്നു കേളീകല അവിരാമചൈതന്യ നാളീ അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ സംഗീതമാത്മാവിന്‍ ................ Englishsaṁgīdamātmāvin saugandhigaṁ saptasvaraṅṅaḽ tan layasaṁgamaṁ ŏḻugumī nādattin madhu nirjhari pagarunnu snehattin malarmañjari viḍarātta hṛdayaṅṅaḽuṇḍo pāṭṭil tĕḽiyātta valanaṅṅaḽuṇḍo sakhī uṇarātta vasandaṅṅaḽuṇḍo varṇṇamaṟiyātta bhāvaṅṅaḽuṇḍo... sakhī gagabapadhadhasa sarigabadha sasaririgagaba dhasarigaba sadharisa risagari sariga dhasari padhasa gabadha gari paga dhaba sadha garisa kaḽavāṇi kalyāṇi vāṇī tanṟĕ karadārilamarunnu keḽīgala avirāmasaidanya nāḽī adilaliyātta logaṅṅaḽuṇḍo sakhī saṁgīdamātmāvin ................