Title (Indic)ഉത്രാളിക്കാവിലെ WorkVidhyarambham Year1990 LanguageMalayalam Credits Role Artist Music Bombay Ravi Performer KJ Yesudas Writer Kaithapram LyricsMalayalamഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍ കുളിരമ്പിളിവളയങ്ങള്‍ തോരണമായി മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണര്‍ത്താന്‍ അണിയറയില്‍ പൂപ്പടതന്‍ ആരവമായി (ഉത്രാളി...) മരതകമഞ്ജരികള്‍ തോടയണിഞ്ഞു... കാഞ്ചനവിളനിലം നിറപറയേകി... പാരിജാതത്തിലെ നന്മണിക്കൊമ്പിലായ് ശ്യാമവസന്തം കൊടിയേറി... (ഉത്രാളി...) നിറനാഴിപ്പഴമയില്‍ മേടമണിഞ്ഞു... താലിയില്‍ ആലിലക്കണ്ണനുണര്‍ന്നൂ... ഉള്ളലിവെല്ലാം മണ്ണിനു നല്കുമീ പൈമ്പുഴയേതോ കഥ പാടി... (ഉത്രാളി...) Englishutrāḽikkāvilĕ paṭṭolappandalil kuḽirambiḽivaḽayaṅṅaḽ toraṇamāyi maññilattumbigaḽĕ kŏñjiyuṇarttān aṇiyaṟayil pūppaḍadan āravamāyi (utrāḽi...) maradagamañjarigaḽ toḍayaṇiññu... kāñjanaviḽanilaṁ niṟabaṟayegi... pārijādattilĕ nanmaṇikkŏmbilāy śyāmavasandaṁ kŏḍiyeṟi... (utrāḽi...) niṟanāḻippaḻamayil meḍamaṇiññu... tāliyil ālilakkaṇṇanuṇarnnū... uḽḽalivĕllāṁ maṇṇinu nalgumī paimbuḻayedo katha pāḍi... (utrāḽi...)