Title (Indic)പൂക്കുലയേന്തി WorkVarum Varunnu Vannu Year2003 LanguageMalayalam Credits Role Artist Music Ouseppachan Performer Nishad Writer Yusufali Kecheri LyricsMalayalamപൂക്കുലയേന്തി പൂവൊളി ചിന്തി കളംപാട്ടിനു വാ ആ പൂക്കുലയേന്തി പൂവൊളി ചിന്തി കളം പാട്ടിനു വാ തുമ്പീ ഉറഞ്ഞു തുള്ളാൻ വാ (പൂക്കുലയേന്തി....) പുള്ളിപ്പശുവിന്റെ പാലു തരാം തുമ്പക്കുടത്തിലെ തേനും തരാം (2) കടുംതുടിയുടെ താളത്തിലാടാൻ കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....) നന്തുണിപ്പാട്ടിന്റെ ഈണം കേട്ട് ചെമ്പകപ്പൂവിന്റെ ചന്തം കണ്ട് (2) മുടിയഴിച്ചിട്ട് മുറ്റത്തു വന്ന് കളം മായ്ക്കാൻ വാ തുമ്പീ കളം മായ്ക്കാൻ വാ (പൂക്കുലയേന്തി....) Englishpūkkulayendi pūvŏḽi sindi kaḽaṁpāṭṭinu vā ā pūkkulayendi pūvŏḽi sindi kaḽaṁ pāṭṭinu vā tumbī uṟaññu tuḽḽān vā (pūkkulayendi....) puḽḽippaśuvinṟĕ pālu tarāṁ tumbakkuḍattilĕ tenuṁ tarāṁ (2) kaḍuṁtuḍiyuḍĕ tāḽattilāḍān kaḽaṁ māykkān vā tumbī kaḽaṁ māykkān vā (pūkkulayendi....) nanduṇippāṭṭinṟĕ īṇaṁ keṭṭ sĕmbagappūvinṟĕ sandaṁ kaṇḍ (2) muḍiyaḻicciṭṭ muṭrattu vann kaḽaṁ māykkān vā tumbī kaḽaṁ māykkān vā (pūkkulayendi....)