Title (Indic)മേനി കറപ്പു WorkVarum Varunnu Vannu Year2003 LanguageMalayalam Credits Role Artist Music Ouseppachan Performer Asha G Menon Writer Yusufali Kecheri LyricsMalayalamമേനിക്കറുപ്പു കണ്ടു മേഘമെന്നു കരുതി (2) കോരിത്തരിക്കണ മനസ്സില്‍ കോലമയിലാട്ടം ഒരു കോലമയിലാട്ടം (മേനിക്കറുപ്പു...) കാടിൻ മകനെ ഞാൻ കണ്ട നാൾ തൊട്ട് (2) കണ്ണിലുറക്കം വരാതായി കാറൊളി മെയ്യിലെ കണ്മഷി തൊട്ട് കണ്ണെഴുതാനായ് മോഹമുണ്ടേ മോഹമുണ്ടേ (മേനിക്കറുപ്പു...) നാളെ നഗരത്തിൽ നിന്നെയും കൂട്ടി (2) തൊട്ടു തൊട്ടൊന്നിച്ചു പോകാമേ മുന്തിരി പോലുള്ള മെയ്യിനകത്തുള്ള മധു നുകരാൻ ദാഹമുണ്ടേ ദാഹമുണ്ടേ (മേനിക്കറുപ്പു...) Englishmenikkaṟuppu kaṇḍu meghamĕnnu karudi (2) korittarikkaṇa manassil kolamayilāṭṭaṁ ŏru kolamayilāṭṭaṁ (menikkaṟuppu...) kāḍin maganĕ ñān kaṇḍa nāḽ tŏṭṭ (2) kaṇṇiluṟakkaṁ varādāyi kāṟŏḽi mĕyyilĕ kaṇmaṣi tŏṭṭ kaṇṇĕḻudānāy mohamuṇḍe mohamuṇḍe (menikkaṟuppu...) nāḽĕ nagarattil ninnĕyuṁ kūṭṭi (2) tŏṭṭu tŏṭṭŏnniccu pogāme mundiri poluḽḽa mĕyyinagattuḽḽa madhu nugarān dāhamuṇḍe dāhamuṇḍe (menikkaṟuppu...)