Title (Indic)വിടരും മുൻപെ WorkVanadevatha Year1976 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Yusufali Kecheri LyricsMalayalamവിടരും മുന്‍പേ വീണടിയുന്നൊരു വനമലരാണീ അനുരാഗം... കണ്ണീര്ക്കടലിന് തിരകളിലലിയും പുഞ്ചിരിയാണീ അനുരാഗം.. പുരുഷനെ സൃഷ്ടിച്ചു സ്ത്രീയെ സൃഷ്ടിച്ചു പുഞ്ചിരിയോടെ ജഗദീശന്.. ഒടുവില്‍ പരിശുദ്ധപ്രേമം തീര്‍ത്തപ്പോള്‍ ഈശ്വരന് പോലും കരഞ്ഞിരിക്കും ഒരു നിമിഷം പശ്ചാത്തപിച്ചിരിക്കും.. ഓ... ഓ... ഓ... പൂവെന്നു കരുതി വിളക്കിന്നാളത്തില് പൂമ്പാറ്റ പാവം വീണെരിഞ്ഞു.. കരള്‍ തേടിയെടുത്തതു കണ്ണുകള്‍ കളഞ്ഞു കാലത്തിന് സമുദ്രത്തില്‍ വീണടിഞ്ഞു..ഞാന്‍ കണ്ണീരിന് സമുദ്രത്തില്‍ വീണടിഞ്ഞു.. ഓ... ഓ... ഓ... Englishviḍaruṁ munpe vīṇaḍiyunnŏru vanamalarāṇī anurāgaṁ... kaṇṇīrkkaḍalin diragaḽilaliyuṁ puñjiriyāṇī anurāgaṁ.. puruṣanĕ sṛṣṭiccu strīyĕ sṛṣṭiccu puñjiriyoḍĕ jagadīśan.. ŏḍuvil pariśuddhapremaṁ tīrttappoḽ īśvaran poluṁ karaññirikkuṁ ŏru nimiṣaṁ paścāttabiccirikkuṁ.. o... o... o... pūvĕnnu karudi viḽakkinnāḽattil pūmbāṭra pāvaṁ vīṇĕriññu.. karaḽ teḍiyĕḍuttadu kaṇṇugaḽ kaḽaññu kālattin samudrattil vīṇaḍiññu..ñān kaṇṇīrin samudrattil vīṇaḍiññu.. o... o... o...