Title (Indic)പനിനീര്‍പ്പൂവിതളില്‍ WorkUdyanapalakan Year1996 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Kaithapram LyricsMalayalamപനിനീര്‍പ്പൂവിതളില്‍ തേങ്ങി പാവം വനശലഭം നിലയറിയാതെ കഥയറിയാതെ രാവറിയാതെ പകലറിയാതെ ഈവഴിയില് വെറുമന്യനെപ്പോലെ ഞാനും കദനമുരുകി നില്പ്പൂ കൈവഴികള്‍ വേര്‍പിരിയുന്നൂ കേഴുന്നൂ തീരം ഇരുളലയില്‍ മറയുന്നൂ സ്വര്‍ണ്ണരഥം മൂകമായ് സന്ധ്യാരാഗം..... സൂര്യമുഖം കനവില്ക്കണികാണും പൂവേ ഉദയമരികില് നില്‍ക്കേ ചന്ദ്രികയില്‍ ഇന്നെന്തിനുനീ വിടരുന്നൂ വെറുതേ ഓര്‍മ്മകളില്‍ വിങ്ങുന്നു പ്രിയഹൃദയം മൂകമീ യമുനാതീരം....... Englishpaninīrppūvidaḽil teṅṅi pāvaṁ vanaśalabhaṁ nilayaṟiyādĕ kathayaṟiyādĕ rāvaṟiyādĕ pagalaṟiyādĕ īvaḻiyil vĕṟumanyanĕppolĕ ñānuṁ kadanamurugi nilppū kaivaḻigaḽ verbiriyunnū keḻunnū tīraṁ iruḽalayil maṟayunnū svarṇṇarathaṁ mūgamāy sandhyārāgaṁ..... sūryamukhaṁ kanavilkkaṇigāṇuṁ pūve udayamarigil nilkke sandrigayil innĕndinunī viḍarunnū vĕṟude ormmagaḽil viṅṅunnu priyahṛdayaṁ mūgamī yamunādīraṁ.......