Title (Indic)കുരുന്നു താമരക്കുരുവി WorkUdyanapalakan Year1996 LanguageMalayalam Credits Role Artist Music Johnson Performer KS Chithra Writer Kaithapram LyricsMalayalamമ്.... ലലലലാലലലലലാ.......... കുരുന്നു താമരക്കുരുവീ.. നമു- ക്കൊരേ കിനാവിന്റെ ചിറക് ഇല്ലിലം കാട്ടിലെ പാഴ്മുളം കൂട്ടിലെ ഗായികേ.... ശാരികേ..... കുരുന്നുതാമരക്കുരുവീ......... അഴകുമായ് പിറന്നൂ കനവുമായ് പറന്നൂ പൂവിനോടു പോലും പാട്ടുപാടീ നാം ആരുമാരും കേട്ടതില്ല ഉള്ളിലുള്ള നോവുകള്‍ ഉരുകുമെന്റെ നൊമ്പരം മൊഴികളില്‍ മധുരം നിനവിലോ കുളിര് വണ്ടിനോട് കലഹം കരളിലനുരാഗം ആരുമാരും മീട്ടിയില്ലെന് നെഞ്ചിനോടു ചേരുമീ സ്നേഹരാഗ തംബുരു Englishm.... lalalalālalalalalā.......... kurunnu tāmarakkuruvī.. namu- kkŏre kināvinṟĕ siṟak illilaṁ kāṭṭilĕ pāḻmuḽaṁ kūṭṭilĕ gāyige.... śārige..... kurunnudāmarakkuruvī......... aḻagumāy piṟannū kanavumāy paṟannū pūvinoḍu poluṁ pāṭṭubāḍī nāṁ ārumāruṁ keṭṭadilla uḽḽiluḽḽa novugaḽ urugumĕnṟĕ nŏmbaraṁ mŏḻigaḽil madhuraṁ ninavilo kuḽir vaṇḍinoṭ kalahaṁ karaḽilanurāgaṁ ārumāruṁ mīṭṭiyillĕn nĕñjinoḍu serumī sneharāga taṁburu