Title (Indic)ഏതു രാഗം ഏതു താളം WorkTheere Pratheekshikkathe Year1984 LanguageMalayalam Credits Role Artist Music AT Ummer Performer S Janaki Writer Poovachal Khader LyricsMalayalamഏതുരാഗം ഏതുതാളം മാനസപ്പൈങ്കിളീ നിന്റെ നെഞ്ചില്‍.. ഓര്‍മ്മവെയ്ക്കാന്‍ ഓമനിക്കാന്‍ മൌനക്കിനാക്കിളീ നിന്റെ നെഞ്ചില്‍... (ഏതുരാഗം....) നീലാകാശം നിന്നാകാശം നീഹാരനീരില് കുളിച്ചു നിൽപ്പൂ ഒന്നിനി തൂകൂ നിന് ചുണ്ടിലൂറും ആനന്ദ സംഗീത മാധുരി നീ... (ഏതുരാഗം....) മന്ത്രംചൊല്ലും മഞ്ഞണിത്തെന്നല് നിൻ സ്വരം വാങ്ങാന്‍ കൊതിച്ചു നിൽപ്പൂ ഒന്നിനി പാടൂ...പാടിയുറങ്ങൂ.... ഈ മൂകനിമിഷത്തിന് ലാളനയില്‍... (ഏതുരാഗം....) Englishedurāgaṁ edudāḽaṁ mānasappaiṅgiḽī ninṟĕ nĕñjil.. ormmavĕykkān omanikkān maൌnakkinākkiḽī ninṟĕ nĕñjil... (edurāgaṁ....) nīlāgāśaṁ ninnāgāśaṁ nīhāranīril kuḽiccu nilppū ŏnnini tūgū nin suṇḍilūṟuṁ ānanda saṁgīda mādhuri nī... (edurāgaṁ....) mandraṁcŏlluṁ maññaṇittĕnnal nin svaraṁ vāṅṅān kŏdiccu nilppū ŏnnini pāḍū...pāḍiyuṟaṅṅū.... ī mūganimiṣattin lāḽanayil... (edurāgaṁ....)