Title (Indic)ആരോമൽ സന്ധ്യേ വാ WorkTheere Pratheekshikkathe Year1984 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Poovachal Khader LyricsMalayalamആരോമല്‍ സന്ധ്യേ വാ... അമൃതും കുളിരും കൊണ്ടേ വാ... (ആരോമല്‍...) ഇവളുടെ നിറുകയില്‍ ചാര്‍ത്താന്‍ കതിരും കൊണ്ടേ വാ... (ആരോമല്‍....) തളിരണിത്തടങ്ങളില് മലരണിവനങ്ങളില് തനുവണിയോരങ്ങളില് ഒഴുകിടുമിവള്ക്കൊരു അഴകിടുമിവള്ക്കൊരു രഥവുമായ് വരൂ...വരൂ.. (ആരോമല്‍....) തണലണിത്തലങ്ങളില് തരിമണൽപ്പുറങ്ങളില് തരളിതമോഹങ്ങളില് വിരിഞ്ഞിടുമിവൾക്കേകാന് നിറഞ്ഞിടുമിവൾക്കേകാന് പ്രഭാകണം തരൂ...തരൂ... (ആരോമല്‍....) Englishāromal sandhye vā... amṛtuṁ kuḽiruṁ kŏṇḍe vā... (āromal...) ivaḽuḍĕ niṟugayil sārttān kadiruṁ kŏṇḍe vā... (āromal....) taḽiraṇittaḍaṅṅaḽil malaraṇivanaṅṅaḽil tanuvaṇiyoraṅṅaḽil ŏḻugiḍumivaḽkkŏru aḻagiḍumivaḽkkŏru rathavumāy varū...varū.. (āromal....) taṇalaṇittalaṅṅaḽil tarimaṇalppuṟaṅṅaḽil taraḽidamohaṅṅaḽil viriññiḍumivaḽkkegān niṟaññiḍumivaḽkkegān prabhāgaṇaṁ tarū...tarū... (āromal....)