Title (Indic)വൈകി വന്ന വസന്തമേ WorkThaliritta Kinakkal Year1980 LanguageMalayalam Credits Role Artist Music Jithin Shyam Performer KJ Yesudas Writer P Bhaskaran LyricsMalayalamവൈകി വന്ന വസന്തമേ ഇതു വരെ എവിടെ പോയ് (2) നിറ കണ്ണിൽ ജലമോടെ നിന്നെ തന്നെ കാത്തിരുന്നു മലർ വാടി മാരി വില്ലിൻ മാല കൊർത്തു കാത്തിരുന്നു ..ഓ�കാത്തിരുന്നു ഞാൻ കേൾക്കട്ടെ സ്വർലോകത്തിൻ പുള്ളിക്കുയിലേ (2) ഇനി ആടൂ നീ സങ്കൽപ്പത്തിൻ വർണ്ണ മയിലേ (2) വരവായി മധു മാസം വന്നു മദനോൽസവം (വൈകി വന്ന വസന്തമേ) പരമാനന്ദ മണ്ഡപത്തിൽ പാടു സഖി നീ ആടു സഖി(2) പ്രണയാർദ്ര മന്ദഹാസ മുന്തിരി പാത്രം (2) എനിക്കായ് നിരത്തു നീ വന്നു മദിരോൽസവം (വൈകി വന്ന വസന്തമേ) Englishvaigi vanna vasandame idu varĕ ĕviḍĕ poy (2) niṟa kaṇṇil jalamoḍĕ ninnĕ tannĕ kāttirunnu malar vāḍi māri villin māla kŏrttu kāttirunnu ..o�kāttirunnu ñān keḽkkaṭṭĕ svarlogattin puḽḽikkuyile (2) ini āḍū nī saṅgalppattin varṇṇa mayile (2) varavāyi madhu māsaṁ vannu madanolsavaṁ (vaigi vanna vasandame) paramānanda maṇḍabattil pāḍu sakhi nī āḍu sakhi(2) praṇayārdra mandahāsa mundiri pātraṁ (2) ĕnikkāy nirattu nī vannu madirolsavaṁ (vaigi vanna vasandame)