Title (Indic)ശാരികേ വരൂ നീ WorkThaliritta Kinakkal Year1980 LanguageMalayalam Credits Role Artist Music Jithin Shyam Performer KJ Yesudas Writer P Bhaskaran LyricsMalayalamശാരികേ വരു നീ പൂത്ത തേൻ മാവിതാ കാത്തു നിൽപ്പൂ സഖീ മാറിതിൽ ചേർക്കുവാൻ ശാരികേ വരു നീ ജീവനിൽ പ്രേമ ഹർഷങ്ങളായ് പൂവുകൾ പൂമണം വീശീ (ജീവനിൽ) ഓമനയ്ക്കായ് ഞാൻ ഒരുക്കിയ കൂട്ടിൽ(2) മാനത്തെ മുല്ലപ്പൂ പന്തലിൻ ചൊട്ടിൽ (ശാരികേ) താരുണ്യം രാഗ സ്വപ്നങ്ങളായ് താലങ്ങൾ ഏന്തി നിന്നീടുന്നു (താരുണ്യം) മദകരമാം എൻ ഹൃദയ സങ്കൽപ്പം(2) വരവേൽപ്പിനായി വാതിലിൽ നിൽപ്പൂ (ശാരികേ) Englishśārige varu nī pūtta ten māvidā kāttu nilppū sakhī māṟidil serkkuvān śārige varu nī jīvanil prema harṣaṅṅaḽāy pūvugaḽ pūmaṇaṁ vīśī (jīvanil) omanaykkāy ñān ŏrukkiya kūṭṭil(2) mānattĕ mullappū pandalin sŏṭṭil (śārige) tāruṇyaṁ rāga svapnaṅṅaḽāy tālaṅṅaḽ endi ninnīḍunnu (tāruṇyaṁ) madagaramāṁ ĕn hṛdaya saṅgalppaṁ(2) varavelppināyi vādilil nilppū (śārige)