Title (Indic)നാവുള്ള വീണയൊന്നു WorkThacholi Othenan Year1964 LanguageMalayalam Credits Role Artist Music MS Baburaj Performer KP Udayabhanu Writer P Bhaskaran LyricsMalayalamനാവുള്ള വീണേയൊന്നു് നാവോറു് പാടിയാട്ടേ നാടുവാഴും തമ്പ്രാന്റെ നാവോറു് പാടിയാട്ടേ തച്ചോളിത്തമ്പുരാന്റെ നാവോറു് പാടിയാട്ടേ താളിയും നെല്ലരിയും കിണ്ണത്തിലെടുത്തോട്ടേ ഉണിച്ചിറത്തമ്പ്രാട്ടീടെ നാവോറു് പാടിയാട്ടേ കുഞ്ഞൊതേനത്തമ്പുരാന്റെ നാവോറും പാടിയാട്ടേ Englishnāvuḽḽa vīṇeyŏnnu് nāvoṟu് pāḍiyāṭṭe nāḍuvāḻuṁ tambrānṟĕ nāvoṟu് pāḍiyāṭṭe taccoḽittamburānṟĕ nāvoṟu് pāḍiyāṭṭe tāḽiyuṁ nĕllariyuṁ kiṇṇattilĕḍuttoṭṭe uṇicciṟattambrāṭṭīḍĕ nāvoṟu് pāḍiyāṭṭe kuññŏdenattamburānṟĕ nāvoṟuṁ pāḍiyāṭṭe