Title (Indic)ശിവഗംഗ തീർത്ഥമാടും WorkSwargangal Swapnangal Year1981 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer AP Gopalan LyricsMalayalamശിവഗംഗാതീര്ത്ഥമാടും ശുഭകന്യകേ തിരുകളഭം ചാര്ത്തിവരുമിന്ദുകന്യകേ ഈ സ്നേഹധന്യയ്ക്കു സഖിയായിരിക്കൂ ഈ പ്രേമപൂജയ്ക്കു പൂവിരിക്കൂ (ശിവഗംഗാ) ഹേമന്തസൗന്ദര്യ തേജോമയീ നിന്റെ താമരബന്ദിപ്പൂഞ്ചൊടിയിതളില് ചുംബനമുദ്രകള്‍ അര്‍പ്പിച്ചൂ ഞാന്‍ സിന്ദൂരപ്പൂലേഖ കുറിക്കട്ടേ ഞാന്‍ സിന്ദൂരപ്പൂലേഖ കുറിക്കട്ടേ (ശിവഗംഗാ) നാണം നിന് നാളീകനയനങ്ങളില് നാലിതളും മെല്ലെ മയക്കുമ്പോള്‍ മല്ലീനിലാവിന് മടിയില്‍ കിടത്തി മന്മഥലഹരിയായ് മാറ്റും ഞാന്‍ നിന്നെ മന്മഥലഹരിയായ് മാറ്റും ഞാന്‍ (ശിവഗംഗാ) Englishśivagaṁgādīrtthamāḍuṁ śubhaganyage tirugaḽabhaṁ sārttivaruminduganyage ī snehadhanyaykku sakhiyāyirikkū ī premabūjaykku pūvirikkū (śivagaṁgā) hemandasaundarya tejomayī ninṟĕ tāmarabandippūñjŏḍiyidaḽil suṁbanamudragaḽ arppiccū ñān sindūrappūlekha kuṟikkaṭṭe ñān sindūrappūlekha kuṟikkaṭṭe (śivagaṁgā) nāṇaṁ nin nāḽīganayanaṅṅaḽil nālidaḽuṁ mĕllĕ mayakkumboḽ mallīnilāvin maḍiyil kiḍatti manmathalahariyāy māṭruṁ ñān ninnĕ manmathalahariyāy māṭruṁ ñān (śivagaṁgā)